Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളി കര്‍ഷക...

തൊഴിലാളി കര്‍ഷക സമരദിനം

text_fields
bookmark_border
എടക്കര: കേരള കര്‍ഷക സംഘത്തി​ൻെറ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. പോത്തുകല്‍ ഉപ്പട പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ നടന്ന സമരം കര്‍ഷകസംഘം ജില്ല ജോ. സെക്രട്ടറി എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ പാക്കട അധ്യക്ഷത വഹിച്ചു. എടക്കര ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു ഏരിയ പ്രസിഡൻറ്​ എം.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിച്ചു. വഴിക്കടവില്‍ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചുങ്കത്തറ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ നടന്ന സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.ആര്‍. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എം. ജോസ് അധ്യക്ഷത വഹിച്ചു. മൂത്തേടം മരംവെട്ടിച്ചാല്‍ പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ നടന്ന സമരം കര്‍ഷക സംഘം ഏരിയ സെക്രട്ടറി എ.ടി. റെജി ഉദ്ഘാടനം ചെയ്തു. വി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മരുത ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ നടന്ന സമരം പി.എന്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ടി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ചിത്രവിവരണം: mn edk-6 കേരള കര്‍ഷകസംഘം എടക്കര ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story