Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപകരെയും...

അധ്യാപകരെയും പ്രതിഭകളെയും ആദരിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: വിരമിച്ച അധ്യാപകരെയും അധ്യാപക പ്രതിഭകളെയും കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. കരുവാരകുണ്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന്​ പ്രധാനാധ്യാപകരായി വിരമിച്ച എം.എൽ. സ്കറിയ, കെ. സുഹ്റാബി, ലാലി സക്കറിയ, അധ്യാപക പ്രതിഭകളായ ടി. രാജേന്ദ്രൻ, ജി.സി. കാരക്കൽ, അബ്​ദുല്ല കരുവാരകുണ്ട്, ഒ.എം. കരുവാരകുണ്ട്, എന്നിവർക്കാണ് ആദരം നൽകിയത്. പ്രസിഡൻറ്​ പി. ഷൗക്കത്തലി, വൈസ് പ്രസിഡൻറ്​ ഷീന ജിൽസ്, സ്ഥിരം സമിതി അധ്യക്ഷൻ വി. ശബീറലി എന്നിവർ ഉപഹാരങ്ങൾ കൈമാറി. Photo: mn abdullah karuvarakundinu aadaram മുൻ അധ്യാപകൻ അബ്​ദുല്ല കരുവാരകുണ്ടിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ഷൗക്കത്തലി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story