Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവാര്‍ഡ് ജേതാവിനെ...

അവാര്‍ഡ് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
എടക്കര: സംസ്ഥാന സര്‍ക്കാറി​ൻെറ മികച്ച അധ്യാപക അവാര്‍ഡ് നേടിയ പാലേമാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. രാധാകൃഷ്ണനെ എം.എസ്.എഫ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ദേശീയ പ്രസിഡൻറ്​ ടി.പി. അഷ്റഫലി ഉപഹാരം കൈമാറി. ജില്ല സെക്രട്ടറി എന്‍.കെ. അഫ്സല്‍, കണ്‍വീനര്‍ നിന്‍ഷാദ് കൂരിയാടന്‍, എ.പി. ആരിഫ്, എം. ബിഷര്‍, ഇര്‍ഷാദ് കക്കോടന്‍, അമീര്‍ അജുവദ്, സല്‍മാന്‍ ഫാരിസ്, ആഷിഖ് പുല്ലിത്തോടിക, ആസിഫ് മൂത്തേടം എന്നിവര്‍ സംബന്ധിച്ചു. ചിത്രവിവരണം: mn edk-4 സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സി. രാധാകൃഷ്ണന് എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ദേശീയ പ്രസിഡൻറ്​ ടി.പി. അഷ്റഫലി കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story