Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഅ്‌ദനിയുടെ ജീവൻ...

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കുക: പി.ഡി.പി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

text_fields
bookmark_border
കാളികാവ്: അബ്​ദുന്നാസിർ മഅ്‌ദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി കാളികാവിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ത്ര ഉദ്​ഘാടനം ചെയ്തു. വണ്ടൂർ മണ്ഡലം പ്രസിഡൻറ്​ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് മൂച്ചിക്കൽ, സുനീർ കല്ലാമൂല, മാനു പാറശ്ശേരി, അൻവർ സാദത്ത്, ഉബൈദ് മഞ്ഞപ്പെട്ടി, മജീദ്​ പാന്ത്ര, മുഹമ്മദ് കുട്ടി പാന്ത്ര, മുഹമ്മദ്​ ബാപ്പനു തരിശ് തുടങ്ങിയവർ നേതൃത്വം നൽകി. പടം. mn kalikav pdp കാളികാവിൽ പി.ഡി.പി നടത്തിയ പ്രതിഷേധജ്വാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story