Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടാനകൾ കൃഷി...

കാട്ടാനകൾ കൃഷി നശിപ്പിച്ചു

text_fields
bookmark_border
കാളികാവ്: അടക്കാക്കുണ്ട് മാഞ്ചോലയിലെ ചെങ്കോട് ഒറ്റകത്ത് അബ്​ദുല്ലക്കോയ തങ്ങളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ നൂറോളം കവുങ്ങിൻ തൈകൾ കഴിഞ്ഞ ദിവസം കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചു. തൊട്ടടുത്ത മലവാരത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടമാണ് റബർ തോട്ടത്തിനോട് ചേർന്ന്​ വെച്ചുപിടിപ്പിച്ച കാർഷിക വിളകൾ നശിപ്പിച്ചത്. അച്ചൻ ജോസി​ൻെറ കമുങ്ങിൽ തൈകളും നശിപ്പിച്ചു. photo: mn thangals kamukin krishi ചെങ്കോട് ഒറ്റകത്ത് അ്​ദുല്ലക്കോയ തങ്ങളുടെ കമുങ്ങിൻ കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story