Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTസംയുക്ത പ്രക്ഷോഭം
text_fieldsbookmark_border
മമ്പാട്: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു, കർഷക സംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. മമ്പാട് നടന്ന പരിപാടി കെ.എസ്.കെ.ടി.യു ജില്ല ജോ. സെക്രട്ടറി എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി മേജർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി എ.ടി. ഷറഫുദ്ദീൻ, കെ. മുജീബ്, സി. ശ്രീധരൻ, സജിഗോപാലൻ, സി.എച്ച്. മുഹമ്മദലി, സി. അക്ബറലി എന്നിവർ നേതൃത്വം നൽകി. mn mambad samyuktha prakchobham കേന്ദ്ര സർക്കാറിൻെറ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മമ്പാട് നടന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story