Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലു റോഡുകൾ തുറന്നു

നാലു റോഡുകൾ തുറന്നു

text_fields
bookmark_border
നിലമ്പൂർ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ചന്തക്കുന്നിലെ നാല് റോഡുകൾ തുറന്നു. ഉദ്ഘാ​ടനം നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് നിർവഹിച്ചു. കൗൺസിലർ മുസ്തഫ കളത്തുംപടിക്കൽ അധ‍്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ എ. ഗോപിനാഥ്, വി.എ. കരീം, ഇ.കെ. പർവീസ്, പൂന്തല ഉസ്മാൻ, ബഷീർ അറക്കൽ എന്നിവർ സംസാരിച്ചു. nbr photo-1 ചന്തക്കുന്ന്-പൂന്തല റോഡ് നിലമ്പൂർ നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story