Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഫ....

പ്രഫ. ബാലസുബ്രഹ്മണ്യനെക്കുറിച്ച്​ ഡോക്യുമെൻററി

text_fields
bookmark_border
പ്രഫ. ബാലസുബ്രഹ്മണ്യനെക്കുറിച്ച്​ ഡോക്യുമൻെററി തൃശൂർ: മൂന്ന്​ പതിറ്റാണ്ടിലധികം ഗുരുവായൂർ ശ്രീകൃഷ്​ണ കോളജിൽ ഗണിതശാസ്​ത്രം അധ്യാപകനായി സേവനമനുഷ്​ഠിച്ച്​ രണ്ട്​ പതിറ്റാണ്ടുമുമ്പ്​ വിരമിച്ച്​ ഇപ്പോഴും അധ്യാപന രംഗത്ത്​ തുടരുന്ന പ്രഫ. ടി.എസ്​. ബാലസുബ്രഹ്മണ്യനെക്കുറിച്ചുള്ള ഡോക്യുമൻെററി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഫേസ്​ ബുക്ക്​ പേജിലൂടെ പ്രകാശനം ചെയ്​തു. മുൻ രാഷ്​ട്രപതി ഡോ. എ.പി.ജെ. അബ്​ദുൽ കലാമി​ൻെറ സെക്രട്ടറിയായിരുന്ന ആർ.കെ. പ്രസാദ് വിശിഷ്​ടാതിഥിയായിരുന്നു. രചതിയാവ്​ ഉണ്ണികൃഷ്​ണൻ തെക്കേപ്പാട്ട്, വടക്കുന്നാഥ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിനടുത്താണ്​ പ്രഫ. ബാലസുബ്രഹ്മണ്യൻ താമസിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story