Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.എൽ.എയുടെ കോലം...

എം.എൽ.എയുടെ കോലം കത്തിച്ചു

text_fields
bookmark_border
അടാട്ട്: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണം തടസ്സപ്പെടുത്താനുള്ള അനിൽ അക്കര എം.എൽ.എയുടെയും കോൺഗ്രസ് നേതാക്കളുടെയും ശ്രമത്തിനെതിരെ അടാട്ട് പഞ്ചായത്തിൽ സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം സേവിയർ ചിറ്റിലപ്പിള്ളി ഉദ്​ഘാടനം ചെയ്​തു. അടാട്ട് ചന്ത സൻെററിൽ എം.എൽ.എയുടെ കോലം കത്തിച്ചു. കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. അടാട്ട് ലോക്കൽ സെക്രട്ടറി കെ.എസ്​. സുഭാഷ് സ്വാഗതവും കെ.വി. രാംദാസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story