Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ് ​െനഗറ്റിവ്

കോവിഡ് ​െനഗറ്റിവ്

text_fields
bookmark_border
പാവറട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറയും മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തി‍ൻെറയും ആഭിമുഖ്യത്തിൽ പാടൂർ കമ്യൂണിറ്റി ഹാളിൽ നടത്തിയ ആൻറിജൻ പരിശോധന ഫലത്തിൽ എല്ലാവരും നെഗറ്റിവ്. ഗുരുക്കന്മാരെ കാണാൻ എം.എൽ.എ എത്തി പാവറട്ടി: അരനൂറ്റാണ്ടിനിപ്പുറം ത‍​ൻെറ അധ്യാപകരെ കാണാൻ കെ.വി. അബ്​ദുൽ ഖാദർ എം.എല്‍.എ എത്തി. നാലാം ക്ലാസില്‍ പഠിപ്പിച്ച പി.ടി. ഡേവിഡിനെയും ഹൈസ്കൂളിൽ പഠിപ്പിച്ച പി.എൽ. തോമസിനേയും വീട്ടിലെത്തിയാണ് എം.എൽ.എ കണ്ട് ഓർമകൾ പങ്കു​െവച്ചത്. ബ്ലാങ്ങാട് പി.വി.എം.എല്‍.പി സ്കൂളില്‍ പ്രധാനാധ്യാപകനായിരുന്നു ഡേവിഡ്. മണത്തല ഗവ. സ്കൂളിലാണ് പി.എല്‍. തോമസ് അബ്​ദുൽ ഖാദറിനെ പഠിപ്പിച്ചിട്ടുള്ളത്. ചിത്രം tc guruvayur pl thomas master ത‍​ൻെറ അധ്യാപകനായിരുന്ന പി.എൽ. തോമസിനെ കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ അധ്യാപക ദിനത്തിൽ വീട്ടിൽ കാണാനെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story