Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂർവകാല അധ്യാപകരെ...

പൂർവകാല അധ്യാപകരെ ആദരിച്ചു

text_fields
bookmark_border
പഴഞ്ഞി: ഗവ. ഹൈസ്കൂൾ, മാർത്തോമ സ്കൂൾ എന്നിവിടങ്ങളിൽനിന്ന് വിരമിച്ച അധ്യാപകരെ അധ്യാപകദിനത്തിൽ പൂർവവിദ്യാർഥികൾ ആദരിച്ചു. സാബു അയിനൂർ, സതീശൻ അരുവായി, ഗിൽമ്പർട്ട് ചീരൻ, സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിലെത്തി ആദരിച്ചത്. 2002ൽ മികച്ച അധ്യാപകനായി ദേശീയ പുരസ്കാരത്തിന് അർഹനായ ചെറിയാൻ, കാട്ടകാമ്പാൽ ശാന്ത, ജാനകി, കടവല്ലൂർ മോളി, പഴഞ്ഞി ബേബികുട്ടി എന്നിവരെയാണ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊന്നാടയണിയിച്ചത്. അധ്യാപകരുമായി ഗതകാല ഓർമകൾ പങ്കുവെക്കുകയും ചെയ്​തു. പടം tc pazhanji purva vidharthikal adharikkal പഴഞ്ഞി ഗവ. സ്കൂൾ റിട്ട. അധ്യാപികയെ പൂർവവിദ്യാർഥികൾ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story