Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൻറിജൻ പരിശോധന : രണ്ട്...

ആൻറിജൻ പരിശോധന : രണ്ട് പേർക്ക് പോസിറ്റിവ്

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: കോണത്തുകുന്നിലേയും വെള്ളാങ്ങല്ലൂരിലേയും മൽസ്യ കച്ചവടക്കാർക്ക് കോവിഡ്​ സ്​ഥീരീകരിച്ചതിനെ തുടർന്ന്​ മൽസ്യം വാങ്ങിയവർക്കായി ശനിയാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ട്​ പേർക്ക്​ പോസിറ്റിവ്​. 94 പേരിൽ നടത്തിയ പരിശോധനയിലാണ്​ രണ്ട് പേരുടെ ഫലം പോസിറ്റിവായത്​. ഇവർ മൽസ്യകച്ചവടവുമായി ബന്ധമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story