Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ഡി.പി പ്രതിഷേധം

പി.ഡി.പി പ്രതിഷേധം

text_fields
bookmark_border
കയ്​പമംഗലം: അബ്​ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ പി.ഡി.പി കയ്​പമംഗലം മണ്ഡലം കമ്മിറ്റി മൂന്നുപീടികയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി മനാഫ് ചളിങ്ങാട് ഉദ്ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story