Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ കുഴികളടക്കാൻ...

റോഡ്​ കുഴികളടക്കാൻ നിവേദനം

text_fields
bookmark_border
പഴുവിൽ: ചാഴൂർ പഞ്ചായത്ത്​ ഓഫിസ്​ പരിസരം മുതൽ പള്ളിനട ആശുപത്രി സ്​റ്റോപ്പ്​വരെ തകരാറിലായ റോഡ് കുഴികളാൽ സമൃദ്ധം. കുഴി കാരണം റോഡിൽ അപകടങ്ങളേറെയാണ്​. റോഡിലെ കുഴികളടക്കണമെന്ന്​ ഓ​ട്ടോ തൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. റോഡ്​ നന്നാക്കണമെന്നാവശ്യപ്പെട്ട നിവേദനം ചേർപ്പ്​, തൃപ്രയാർ പി.ഡബ്ലു.ഡി റോഡ്​ സെക്​ഷൻ അസി. എൻജിനിയർക്ക്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story