Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിസാൻസഭ പ്രതിഷേധ സമരം

കിസാൻസഭ പ്രതിഷേധ സമരം

text_fields
bookmark_border
ചേർപ്പ്​: കേന്ദ്ര സർക്കാരി​ൻെറ ജന-കർഷക-കർഷക തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്​ അഖിലേന്ത്യ കിസാൻ സഭയും ബി.കെ.എം.യുവും പെരുമ്പിള്ളിശ്ശേരിയിൽ സമരം നടത്തി. സി.പി.ഐ ചേർപ്പ്​ മണ്ഡലം സെക്രട്ടറി പി.വി. അശോകൻ ഉദ്​ഘാടനം ചെയ്​തു. ബി.കെ.എം.യു ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.വി. ഇന്ദുലാൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story