Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിക്കാട് ഉടൻ ആൻറിജൻ...

അന്തിക്കാട് ഉടൻ ആൻറിജൻ പരിശോധന നടത്തണം

text_fields
bookmark_border
അന്തിക്കാട്: കോവിഡ് ബാധിതർ വർധിച്ച സാഹചര്യത്തിൽ അന്തിക്കാട് പഞ്ചായത്തിൽ ഉടൻ ആൻറിജൻ പരിശോധനക്ക്​ സൗകര്യം ഏർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ പൊതുപ്രവർത്തകനായ ഷാനവാസ്​ അന്തിക്കാട്​ കലക്​ടർക്കും ഡി.എം.ഒക്കും കത്ത്​ നൽകി. മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ഗീതാ ഗോപി എ.എൽ.എ എന്നിവർക്കും നിവേദനം അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story