Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരത്​ മുരളി പുരസ്​കാരം...

ഭരത്​ മുരളി പുരസ്​കാരം വിജിത്​ നമ്പ്യാർക്ക്​

text_fields
bookmark_border
തൃശൂർ: കുന്നംകുളം കേന്ദ്രമാക്കിയ മനസ്സ്​​ കലാവേദിയുടെ ഒമ്പതാമത്​ ഭരത്​ മുരളി പുരസ്​കാരം സംവിധായകൻ വിജിത്​ നമ്പ്യാർക്ക്​. 'മുന്തിരി മൊഞ്ചൻ' സിനിമയുടെ സംവിധായകനാണ്​ വിജിത്​ നമ്പ്യാർ. സംവിധായകൻ എം.എ. റഹ്​മാൻ ചെയർമാനും തിരക്കഥാകൃത്ത് ​ഷൈലേഷ്​ ദിവാസരൻ, ചിത്രകാരൻ സുധീഷ്​ കണ്ടമ്പുള്ളി എന്നിവർ അംഗങ്ങളായ ജൂറിയാണ്​ തിരഞ്ഞെടുത്തത്​. 10,001 രൂപയും പ്രശസ്​തി പത്രവും അടങ്ങിയ പുരസ്​കാരം സെപ്​റ്റൺബർ അവസാനം സാഹിത്യഅക്കാദമിയിൽ സമർപ്പിക്കുമെന്ന്​ കോഓഡിനേറ്റർ എം.സി. രാജനാരായണൻ, പി.എം. കൃഷ്​ണകുമാർ, ഉണ്ണി, സുരേന്ദ്രനാഥ പണിക്കർ എന്നിവർ അറിയിച്ചു. പടം vijith nambiar
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story