Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടോൾപാത നിർമാണ അഴിമതി:...

ടോൾപാത നിർമാണ അഴിമതി: ജുഡീഷ്യൽ അന്വേഷണം വേണം -പി.സി.​ ജോർജ്​

text_fields
bookmark_border
തൃശൂർ: സ്വകാര്യവത്​കരണത്തി​ൻെറ മറപിടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണ നേതൃത്വത്തി​ൻെറയും ഒത്താശയോടെ ദേശീയപാത കൈവശപ്പെടുത്തിയ പാലിയേക്കര ടോൾ പ്ലാസ കമ്പനി ടോൾ പിരിക്കുന്നത് ഉടൻ വിലക്കണമെന്ന് പി.സി. ജോർജ്​ എം.എൽ.എ ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് മുടക്കിയതി​ൻെറ പല മടങ്ങ് തുക ഇതിനകം ടോൾ ഈടാക്കിയ കമ്പനി കരാറി​ൻെറ ഭാഗമായി ചെയ്യേണ്ട പ്രവൃത്തികൾ പലതും ചെയ്​തില്ലെന്ന്​ വ്യക്തമായതിനെത്തുടർന്ന്​ സി.ബി.ഐ കേസ്​ ​രജിസ്​റ്റർ ചെയ്​തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയും അനുബന്ധ റോഡുകളും സന്ദർശിച്ച ശേഷം കേരള ജനപക്ഷം ജില്ല നേതാക്കളുമായി ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ജോസ്​ പട്ടിക്കാട്, യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ്​ ഷൈജോ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story