Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ് പ്രതിരോധ ചുമതല...

കോവിഡ് പ്രതിരോധ ചുമതല തിരിച്ച്​ തരണം -ഹെൽത്ത് ഇൻസ്‌പെക്​ടർമാർ

text_fields
bookmark_border
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു​​ടെ പ്രധാന ചുമതല ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്​ടർമാർക്ക് തിരിച്ച്​ നൽകണമെന്ന് കേരള സ്​റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. രോഗാരംഭം മുതൽ മികച്ച പ്രതിരോധ നടപടികളാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ചുമതല ഇല്ലാതായത് സാങ്കേതിക തടസ്സം ഉണ്ടാക്കാനിടയുണ്ടെന്ന്​ സംഘടന ചൂണ്ടിക്കാട്ടി. പ്രധാന ജോലികൾ പൊലീസിനെ ഏൽപിച്ച്​ ഹെൽത്ത് ഇൻസ്‌പെക്​ടർമാരുടെ മനോവീര്യം ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story