Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആത്മഹത്യ ചെയ്തയാൾക്ക്​...

ആത്മഹത്യ ചെയ്തയാൾക്ക്​ കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: കാറളം ചെമ്മണ്ടയില്‍ ആത്മഹത്യ ചെയ്ത മധ്യവയ്‌സക​ൻെറ കോവിഡ് പരിശോധാഫലം പോസിറ്റിവ്​. ചെമ്മണ്ട കണ്ടംകുളത്തി പരേതനായ പോളി​ൻെറ മകന്‍ വില്‍സണ്‍ (46) ആണ് മരിച്ചത്​. കഴിഞ്ഞ ദിവസം രാവിലെയാണ് ഇദേഹത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലുള്ള മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. അവിവാഹിതനാണ്. മാതാവ്: മേരി. ച​ിത്രം tcg eringalakkuda vilson 46
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story