Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅച്ഛനെ കൊന്ന പ്രതിയെ...

അച്ഛനെ കൊന്ന പ്രതിയെ മകന്‍ കുത്തി​െക്കാലപ്പെടുത്തി

text_fields
bookmark_border
ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ എടത്തൂട്ടുപാടത്ത് കള്ള് ഷാപ്പില്‍വെച്ച് അച്ഛനെ കൊന്ന പ്രതിയെ മകന്‍ കുത്തിക്കൊലപ്പെടുത്തി. ചെങ്ങാലൂര്‍ പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവ​ൻെറ മകന്‍ സുധനാണ് (54) മരിച്ചത്. വരന്തരപ്പിള്ളി കീടായി രതീഷിനെ പുതുക്കാട് പൊലീസ് അറസ്​റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. 25 വര്‍ഷം മുമ്പ് രതീഷി​ൻെറ അച്ഛന്‍ രവിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ് സുധന്‍. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ വരന്തരപ്പിള്ളിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story