Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTകലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2020 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗകാർക്ക് രണ്ട് വർഷം വയസ്സിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14. കൂടുതൽ വിവരങ്ങൾ കലാമണ്ഡലത്തിൻെറ ഔദ്യോഗിക വെബ്‌സൈറ്റായ www.kalamandalam.org ൽ നിന്ന് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story