Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങൽക്കുത്ത്...

പെരിങ്ങൽക്കുത്ത് ഡാമി​െൻറ സ്ലൂയീസ് വാൽവ്​ ഇന്ന്​ തുറക്കും

text_fields
bookmark_border
പെരിങ്ങൽക്കുത്ത് ഡാമി​ൻെറ സ്ലൂയീസ് വാൽവ്​ ഇന്ന്​ തുറക്കും അതിരപ്പിള്ളി: മഴ ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമി​ൻെറ സ്ലൂയീസ് വാൽവ്​ തുറക്കും. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് വാൽവ്​ തുറക്കുക. ഇതേ തുടർന്ന് രാവിലെ പത്തോടെ വെള്ളം ചാലക്കുടിയിലെത്തും. പുഴയിലെ ജലനിരപ്പ് ഉയരും. പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story