Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടെലിവിഷനും ഫോണും നൽകി

ടെലിവിഷനും ഫോണും നൽകി

text_fields
bookmark_border
വടക്കേക്കാട്: ഓൺലൈൻ പഠന സൗകര്യമില്ലാത്ത തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്ത് വിദ്യാർഥികൾക്ക് അധ്യാപക രക്ഷാകർതൃസമിതിയും മാനേജ്മൻെറും വിരമിച്ച അധ്യാപകരും ചേർന്ന് ടെലിവിഷൻ നൽകി. പ്രതിഭ കോളജ് പ്രിൻസിപ്പൽ ഉമർ അറക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷീന ജോസ്, പ്രധാനാധ്യാപിക ജിഷ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, മുൻ പ്രധാനാധ്യാപിക കെ.വി. കമല, ഒ.എസ്.എ പ്രസിഡൻറ് ജോമി തോമസ് എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻഡറി വിഭാഗം പൂർവ വിദ്യാർഥി സമിതി രണ്ടു പേർക്ക് സ്മാർട്ട് ഫോൺ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story