Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ ധർണ

text_fields
bookmark_border
തൃശൂർ: ലോക്ഡൗൺ മറവിൽ കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളിൽനിന്ന് പിടിച്ചുപറി തുടരുകയാണെന്ന് എസ്.ഡി.പി.ഐ ജില്ല സമിതി അംഗം ആസിഫ് അബ്​ദുല്ല. എസ്.ഡി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണക്ക് തൃശൂർ മണ്ഡലം പ്രസിഡൻറ്​ അബ്​ദുറഷീദ്, മണ്ഡലം സെക്രട്ടറി നൗഷാദ്, മണ്ഡലം വൈസ് പ്രസിഡൻറ്​ നിസാർ അഹമ്മദ്, മണ്ഡലം കമ്മിറ്റി അംഗം നവാസ് മാടമ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി. photo IMG-20200706-WA0121 -"azif abdulla-" ;
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story