Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

text_fields
bookmark_border
തൃശൂർ: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്–കെ.എസ്‌.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ചേറൂർ സൻെററിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ ജെലിൻ ജോൺ ഉദ്ഘാടനം ചെയ്തു. വിൽവട്ടം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ രാഗേഷ്​ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ല സെക്രട്ടറി വി.എസ്. ഡേവിഡ് മുഖ്യാതിഥിയായിരുന്നു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്​ അനിൽകുമാർ, തൃശൂർ നിയോജകമണ്ഡലം സെക്രട്ടറി ആൽവിൻ തോമസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്​ നിഖിൽ സതീശൻ, മണ്ഡലം ഭാരവാഹികളായ അഖിൽ പേരോത്ത്, മനു പള്ളത്ത്, സൗരാഗ്, മെൽവിൻ അക്ഷയ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story