Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രോജക്ട്​...

പ്രോജക്ട്​ അസിസ്റ്റന്‍റ്​ വാക്​-ഇൻ ഇന്‍റർവ്യൂ

text_fields
bookmark_border
തൃശൂർ: പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്‍റിന്‍റെ ഒരു ഒഴിവിലേക്ക് വാക്ക്‌ ഇൻ ഇന്‍റർവ്യൂ നടത്തുന്നു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എൻവയൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം. വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയം. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപ. പ്രായപരിധി 36. പട്ടികജാതി-പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം വയസ്സിളവ് ലഭിക്കും. അഭിമുഖം സെപ്റ്റംബർ ഒന്നിന്​ രാവിലെ 10ന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story