Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരുചക്ര വാഹന മോഷണം:...

ഇരുചക്ര വാഹന മോഷണം: പ്രതിക്ക്​ ആറുമാസം തടവ്

text_fields
bookmark_border
ചാലക്കുടി: പഴയ ഇരുചക്ര വാഹനങ്ങൾ മോഷ്​ടിച്ച്​ തമിഴ്​നാട്ടിലേക്ക്​ കടത്തുന്ന കേസിൽ പ്രതിക്ക്​ ആറുമാസം തടവ്​. പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ മുനിപ്പാറ നസീറിനെയാണ്​ (നസി -43) ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ്​ കോടതി ശിക്ഷിച്ചത്. ചാലക്കുടി ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി വാഹനങ്ങൾ മോഷണം പോയതോടെ രൂപവത്​കരിച്ച പ്രത്യേക അന്വേഷണ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story