Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:50 AM IST Updated On
date_range 22 Aug 2022 12:50 AM ISTസംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്: ഏഴാം തവണയും ജേതാക്കളായി ജില്ല
text_fieldsbookmark_border
തൃശൂർ: ആലപ്പുഴയിൽ സംസ്ഥാന സ്പോർട്സ് കൗൺസിലും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഏഴാം തവണയും തൃശൂരിന് കിരീടം. 126 പോയന്റ് നേടിയാണ് വിജയം. 78 പോയന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കി. മത്സരശേഷം മടങ്ങിയെത്തിയ ജില്ല ടീമിന് സ്വീകരണം നൽകി. യോഗ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് സേവ്യർ ചിറ്റിലപ്പിള്ളി, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ എന്നിവർ അഭിനന്ദിച്ചു. tcr_chr5 yoga സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ വിജയികളായ ജില്ല ടീമിന് തൃശൂരിൽ സ്വീകരണം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story