Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ശനി, ഞായർ ദിവസങ്ങളിൽ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു. നാരായണമംഗലം ടാങ്കിൽനിന്ന്​ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന 500 മി.മീ ഗ്രാവിറ്റി മെയിൻ പൈപ്പിൽ പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ സ്കൂളിന് സമീപം ചോർച്ചയുണ്ടായതാണ്​ വിതരണത്തെ ബാധിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story