Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'പൊന്നോണത്തിന് ഒരു...

'പൊന്നോണത്തിന് ഒരു കിലോ പൊന്ന്'

text_fields
bookmark_border
സില്‍ക്ക് കേന്ദ്രയില്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു തൃശൂർ: ഓണാഘോഷത്തോടനുബന്ധിച്ച് സില്‍ക്ക്‌സ് സാരി ഷോറൂമായ സില്‍ക്ക് കേന്ദ്രയില്‍ ആരംഭിച്ച ഓഫറിന്റെ ആദ്യത്തെ 50 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി സമ്മാനിച്ചു. മാനേജര്‍ ഷാജി, സി.ആര്‍.എം ജ്യോതിസ്, എച്ച്.ആര്‍ മനേജര്‍ രാധാകൃഷ്ണന്‍, ​േഫ്ലാര്‍ മാനേജര്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. 'ഒരു കിലോ പൊന്ന്' എന്ന ഈ ഓഫര്‍ ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് ഇന്ന് രാവിലെ ഷോറൂമില്‍ നടക്കുന്നതാണെന്ന് സില്‍ക്ക് കേന്ദ്ര മാനേജ്‌മെന്റ് അറിയിച്ചു. tcr_silk kendra-cap advt
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story