Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആർ.എസ്​.പി ജില്ല...

ആർ.എസ്​.പി ജില്ല സമ്മേളനം

text_fields
bookmark_border
തൃശൂർ: 24, 25 തീയതികളിൽ തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 25ന് രാവിലെ 10ന്​ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ജോസഫ് കുര്യൻ കൺവീനറായി സ്വാഗതസംഘം രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story