Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:51 AM IST Updated On
date_range 20 Aug 2022 12:51 AM ISTഭവനങ്ങൾ കൈമാറി
text_fieldsbookmark_border
ചേർപ്പ്: ചെറുചേനം വെള്ളുന്ന പറമ്പിൽ അമ്മിണിയമ്മയ്ക്കും കുടുംബത്തിനും ചലച്ചിത്ര സംവിധായകൻ മേജർ രവി നിർമിച്ചു നൽകിയ രണ്ട് ഭവനങ്ങളുടെ താക്കോൽദാനം മുൻ എം.പിയും നടനുമായി സുരേഷ് ഗോപി നിർവഹിച്ചു. അമ്മിണിയമ്മയുടെ മക്കളായ വിജയനും ശശിയ്ക്കുമാണ് 700 സ്ക്വയർ ഫീറ്റുകളോട് കൂടി രണ്ട് ഭവനങ്ങൾ നിർമിച്ച് നൽകിയത്. സംവിധായകൻ മേജർ രവി, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാർ, പഞ്ചായത്ത് അംഗം പ്രിയ ലത പ്രസാദ് എന്നിവർ പങ്കെടുത്തു. tct cherpu thakkol danamപുതിയ രണ്ട് ഭവനങ്ങളുടെ താക്കോലുകൾ സുരേഷ് ഗോപി കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story