Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:33 AM IST Updated On
date_range 20 Aug 2022 12:33 AM ISTആക്ട്സ് ആംബുലൻസ് സർവീസ് പുനരാരംഭിച്ചു
text_fieldsbookmark_border
ആക്ട്സ് ആംബുലൻസ് സർവിസ് പുനരാരംഭിച്ചു തൃപ്രയാർ: അറ്റകുറ്റപ്പണികൾക്ക് നിർത്തിവെച്ച ആക്ട്സ് ആംബുലൻസ് സർവിസ് വീണ്ടും ആരംഭിച്ചു. ആക്ട്സ് പ്രസിഡന്റ് പി.ജി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യരക്ഷാധികാരി ടി.കെ. ഷൺമുഖൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സെക്രട്ടറി സുനിൽ പാറമ്പിൽ പങ്കെടുത്തു. കളറിങ് മത്സരവുമായി എം.ഐ.ടി കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് പി. വെമ്പല്ലൂർ എം.ഐ.ടി യു.പി സ്കൂൾ കളറിങ് മത്സരം സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10.30 മുതല്‍ 12 മണിവരെ എം.ഐ.ടി യു.പി സ്‌കൂളിലാണ് കളറിങ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടായിരിക്കും. കാറ്റഗറി സബ് ജൂനിയറിൽ മൂന്ന്, നാല് വയസുകാർക്കും ജൂനിയറിൽ അഞ്ച്, ആറ് വയസുകാർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള ഫോം ഇതോടൊപ്പമുണ്ട്. https://forms.gle/L91GxqPJy3tKXCSR8. ഫോണ്‍: 9048780060, 9497559269
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story