Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:52 AM IST Updated On
date_range 19 Aug 2022 12:52 AM ISTകലാമണ്ഡലത്തിൽ പാമ്പ്കടിയേറ്റ വിദ്യാർഥിനി അപകടനില തരണം ചെയ്തു
text_fieldsbookmark_border
കലാമണ്ഡലത്തിൽ പാമ്പുകടിയേറ്റ വിദ്യാർഥിനി അപകടനില തരണംചെയ്തു ചെറുതുരുത്തി: പാമ്പുകടിയേറ്റ കലാമണ്ഡലത്തിലെ വിദ്യാർഥിനി അപകടനില തരണം ചെയ്തു. ഒമ്പതാം ക്ലാസ് മോഹിനിയാട്ടം വിദ്യാർഥിനി ചൂണ്ടൽ സ്വദേശി അമൃതക്കാണ് കലാമണ്ഡലത്തെ ശുചിമുറിയിൽനിന്ന് പാമ്പുകടിയേറ്റത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. അപകടനില തരണം ചെയ്തുവെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story