Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'സർവകലാശാലകളെ...

'സർവകലാശാലകളെ നോക്കുകുത്തികൾ ആക്കരുത്'

text_fields
bookmark_border
തൃശൂർ: സർവകലാശാലകളെ നോക്കുകുത്തികളാക്കുന്ന സി.പി.എം നയം മാറണമെന്ന് കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. തോമസ്. ഇപ്പോൾ നിയമനങ്ങൾ സംബന്ധിച്ച് വന്ന പ്രശ്നങ്ങൾ കൈചൂണ്ടുന്നത് സർക്കാറിന്‍റെ നിരുത്തരവാദ പ്രവർത്തനങ്ങളിലേക്കാണ്​. സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവരെ തിക്കി കയറ്റി ഇഷ്ടക്കാരെ നിയമിക്കുന്ന ശൈലിയും രീതിയുമാണ് സി.പി.എമ്മിന്​. അതിന് കണ്ണൂർ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചടി നൽകി. പലരീതിയിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന കേരള സർക്കാർ, സർവകലാശാലകളെയെങ്കിലും നോക്കുകുത്തികളാക്കി മാറ്റുന്ന പരിപാടിയിൽനിന്ന് പിന്മാറണമെന്ന് തോമസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story