Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:48 AM IST Updated On
date_range 19 Aug 2022 12:48 AM ISTസഫലമാവാത്ത നവോത്ഥാന ലക്ഷ്യങ്ങൾക്കായി പോരാടണം -പുന്നല ശ്രീകുമാർ
text_fieldsbookmark_border
ചാലക്കുടി: സഫലമാവാത്ത നവോത്ഥാന ലക്ഷ്യങ്ങൾക്കായി പോരാടണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജില്ല നേതൃയോഗം ചാലക്കുടി എസ്.എൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. പ്രശോഭ് ഞാവേലി, പി.എൻ. സുരൻ എന്നിവർ സംസാരിച്ചു. T CMChdy - 3 കെ.പി.എം.എസ് ജില്ല നേതൃയോഗം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
