Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികൻ ഗുരുതരമായി...

വയോധികൻ ഗുരുതരമായി പരിക്കേറ്റ നിലയിൽ

text_fields
bookmark_border
വയോധികൻ ഗുരുതരമായി പരിക്കേറ്റ നിലയിൽ
cancel
മാള: കോട്ടുപ്പാടം ഇളംകുറ്റിയിൽ വേലായുധനെ (68) ഗുരുതരമായി പരിക്കേറ്റ നിലയിൽ അഷ്ടമിച്ചിറയിൽ കടത്തിണ്ണയിൽ കണ്ടെത്തി. രക്തം കട്ടപിടിച്ച്​ അബോധാവസ്ഥയിൽ കിടക്കുന്ന വേലായുധനെ ചില തൊഴിലാളികളാണ്​ കണ്ടത്. മാള പൊലീസിന്‍റെ സഹായത്തോടെ ചാലക്കുടി ഗവ. ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്​ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ------------- ഫോട്ടോ: അഷ്ടമിച്ചിറയിൽ കടത്തിണ്ണയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു TCM Ashtamichira Accident
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story