Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:15 AM IST Updated On
date_range 18 Aug 2022 1:15 AM ISTകൂടല്‍മാണിക്യം ദേവസ്വം ആനയൂട്ട്
text_fieldsbookmark_border
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ ആനയൂട്ട് നടത്തി. 25 ആനകളെ പങ്കെടുപ്പിച്ചു. മുന്നോടിയായി നടന്ന മഹാഗണപതി ഹോമത്തിനും ഗജപൂജക്കും തന്ത്രി വല്ലഭൻ നമ്പൂതിരി, മണക്കാട്ട് പരമേശ്വരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ദേവസം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷ വഹിച്ചു. തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ ആനയൂട്ട് ഉദ്ഘാടനം ചെയ്തു. നിസാർ അഷ്റഫ് മുഖ്യാതിഥിയായിരുന്നു. മെംബർ അഡ്വ. കെ.ജി. അജയകുമാർ സംസാരിച്ചു. --------------- tcm ijkകൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടന്ന ആനയൂട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
