Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:08 AM IST Updated On
date_range 18 Aug 2022 1:08 AM ISTകുട്ടിക്കൂട്ടങ്ങൾ 'കർഷക'രായി
text_fieldsbookmark_border
മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി. സ്കൂളിൽ കർഷക ദിനാചരണ ഭാഗമായി കുരുന്നുകൾ കർഷകരുടെ വേഷത്തിലെത്തിയത് കൗതുകമായി. കർഷകശ്രീ അവാർഡ് ജേതാവ് പി.എസ്. സുരേഷ് കുമാറിനെ ആദരിച്ചു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. മികച്ച കുട്ടി കർഷകനെ കണ്ടെത്താനുള്ള മത്സരവും നടത്തി. പ്രധാനാധ്യാപകൻ സുരേഷ് കുമാർ, അധ്യാപകരായ നിസ അനുഷ, ഗോപിക, നിമ്മി നോബി എന്നിവർ സംസാരിച്ചു. ഫോട്ടോ: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി. സ്കൂൾ വിദ്യാർഥികൾ കർഷകരുടെ വേഷത്തിൽ TCM Kuti Karshakar school
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
