Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടതി പരാമർശം...

കോടതി പരാമർശം പ്രതിഷേധാർഹം -ഐ.എൻ.എൽ

text_fields
bookmark_border
തൃശൂർ: ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവുമാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി. സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മിഥ്യാധാരണകൾ ഊട്ടിയുറപ്പിക്കുന്ന രീതിയിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന 2021ലെ സുപ്രീം കോടതി നിർദേശത്തിന്‍റെ നഗ്നമായ ലംഘനമാണ് കോഴിക്കോട് സെഷൻസ് കോടതിയുടേത്​. ഇത്തരം വിധികൾ സമൂഹത്തിന്​ തെറ്റായ സന്ദേശമാണ്​ നൽകുക. പ്രസിഡന്‍റ്​ മുഹമ്മദ്‌ ചാമക്കാല, ജനറൽ സെക്രട്ടറി ബഫീക്ക് ബക്കർ, റാഫി പണിക്കശ്ശേരി, ജെയിൻ ജോസഫ്, ടി.എ. മുഹമ്മദ്‌ അലി, അലി അമ്പലത്ത്, ഹസീബ് മാള, സി.കെ. ഷാബിത, താജുദ്ദീൻ ഹാജി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story