Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉറിയടി മത്സരം

ഉറിയടി മത്സരം

text_fields
bookmark_border
തൃശൂര്‍: ശ്രീകൃഷ്​ണ ജയന്തി മഹാ ശോഭ യാത്രയുടെ ഭാഗമായി ബാലഗോകുലം വടക്കുനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും പ​ങ്കെടുത്തു. ബാലഗോകുലം മേഖല ട്രഷറർ വി.എന്‍. ഹരി സംഘാടക സമിതി കണ്‍വീനര്‍ രഘു കുന്നമ്പത്ത്, പ്രീത ചന്ദ്രന്‍, പി.യു. ഗോപി, ഗീതാ മുകുന്ദന്‍, റാണി മോഹനന്‍, ഗീത രാജീവ്​, പൂര്‍ണിമ സുരേഷ്, രവി തിരുവമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി. tcr uriyadi1,2 വടക്കുനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ഉറിയടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story