Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാഡ്മിന്റൺ ഷട്ടിൽ...

ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്: എറണാകുളം ജേതാക്കൾ

text_fields
bookmark_border
തൃശൂർ: സംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ജേതാക്കളായി. തൃശൂർ ജില്ലയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ 3-1. ടി.ഡി.ബി.എസ്​.എ പ്രസിഡന്‍റ്​ ബാബു മേച്ചേരിപിടി അധ്യക്ഷത വഹിച്ചു. സ്​പോർട്സ്​ കൗൺസിൽ വൈസ്​ പ്രസിഡന്‍റ്​ ബിന്നി ഇമ്മട്ടി സമ്മാനദാനം നിർവഹിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ്​ പ്രസിഡന്‍റ്​ എസ്​. മുരളീധരൻ, ടി.ഡി.ബി.എസ്​.എ സെക്രട്ടറി ജോസ്​ സേവ്യർ, വൈസ്​ പ്രസിഡന്‍റ്​ ഡെന്നി ജെയിംസ്​, എക്സി. അംഗം ജോഫി ജോസഫ്, കെ.ബി.എസ്.​എ വൈസ്​ പ്രസിഡന്‍റ്​ എം.എൻ. ഷാജി എന്നിവർ സംസാരിച്ചു. tcr_chr7- badminton- സംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എറണാകുളം ജില്ല ടീമിന് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ്​ ബിന്നി ഇമ്മട്ടി ട്രോഫി സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story