Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിശല്യം: കോർമലയിൽ...

പുലിശല്യം: കോർമലയിൽ ക്യാമറയും കൂടും എത്തിച്ചു

text_fields
bookmark_border
പുലിശല്യം: കോർമലയിൽ ക്യാമറയും കൂടും എത്തിച്ചു
cancel
ചാലക്കുടി: പുലിശല്യം രൂക്ഷമായ കോർമലയിൽ വ്യാഴാഴ്ച രാത്രിയിൽ പുലിയെ കുടുക്കാനുള്ള കൂടും വനപാലകർ എത്തിച്ചു. ഇരയെ ഒരുക്കാത്തതിനാൽ വെള്ളിയാഴ്ചയേ കൂട് വയ്ക്കൂ. കഴിഞ്ഞ ദിവസം ഇവിടെ രണ്ടിടത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. പ്രദേശവാസികൾ കലക്ടർക്ക് പുലി ശല്യത്തെ കുറിച്ച് നിവേദനം നൽകിയതിനെ തുടർന്നാണ്‌ നടപടി. കലക്ടർ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെയും ഡി.എഫ്.ഒയെയും വിളിച്ച് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. പുലിശല്യം റിപ്പോർട്ട് ചെയ്യുന്ന പത്തുകുളങ്ങര ഭാഗത്തും അടുത്ത ദിവസം ക്യാമറ സ്ഥാപിക്കും. TC MChdy - 1 കോർമലയിൽ പുലിയെ കുടുക്കാൻ വനപാലകർ കൂട് എത്തിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story