Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആവണി അവിട്ടം ആഘോഷിച്ചു

ആവണി അവിട്ടം ആഘോഷിച്ചു

text_fields
bookmark_border
തൃശൂർ: ബ്രാഹ്മണോചിതമായ ജീവിതം നയിച്ചുകൊള്ളാമെന്ന പ്രതിജ്ഞ പുതുക്കി തമിഴ് ബ്രാഹ്മണരിലെ യജുർവേദികൾ ആവണി അവിട്ടം (ഉപാകർമം) ആഘോഷിച്ചു. കാമോർഷിത് ജപം ശ്രവിച്ചായിരുന്നു വ്യാഴാഴ്ച അഗ്രഹാരങ്ങൾ ഉണർന്നത്. നിത്യകർമങ്ങൾക്ക് ശേഷം ബ്രഹ്മയജ്ഞം, ദേവ-ഋഷി-പിതൃ തർപ്പണം, ദേവ തർപ്പണം എന്നിവയും തുടർന്ന് മഹാസങ്കൽപ്പം പുതിയ പൂണൂൽ ധാരണം, കാണ്ഡർഷികൾ സ്നാനം എന്നിവക്ക് ശേഷം ഹോമാരംഭവും തുടർന്ന് വേദാരംഭ പൂജയും നടത്തി. നഗരത്തിൽ പുഷ്പഗിരി ബ്രാഹ്മണ സമൂഹം, ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ബ്രഹ്മസ്വം മഠം, തിരുവമ്പാടി മഹാഗണപതി ക്ഷേത്രം, കുട്ടൻകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും . tcr_chr7- തൃശൂർ പൂങ്കുന്നം അഗ്രഹാരത്തിൽ പുഷ്പഗിരി ബ്രാഹ്മണ സമൂഹത്തിന്‍റെ ആവണി അവിട്ടത്തോടനുബന്ധിച്ചുള്ള പൂണൂൽ ധാരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story