Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:31 AM IST Updated On
date_range 11 Aug 2022 12:31 AM ISTയു.ഡി.എഫ് പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു
text_fieldsbookmark_border
പുത്തൻചിറ: പഞ്ചായത്ത് കെ. കരുണാകരൻ ഇൻഫർമേഷൻ സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്ന വനിത ജിംനേഷ്യത്തിന്റെ മോണിറ്ററിങ് സമിതിയിൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷയെ ഉൾപ്പെടുത്താത്തതിൽ . കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് നടപടി. പുത്തൻചിറ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ വി.എ. നദീർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വാസന്തി സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി.എസ്. അരുൺരാജ്, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story