Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവന്യജീവികളെ പിടികൂടി...

വന്യജീവികളെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാവശ്യപ്പെട്ട് നിവേദനം

text_fields
bookmark_border
വന്യജീവികളെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാവശ്യപ്പെട്ട് നിവേദനം
cancel
കോടാലി: കാട്ടാനയും പുലിയും മനുഷ്യജീവന് ഭീഷണിയായ മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, കോടശേരി പഞ്ചായത്തിലെ കോര്‍മല പ്രദേശങ്ങൾ ജയ് കിസാന്‍ ആന്ദോളന്‍ സംസ്ഥാന പ്രസിഡന്‍റ് ജോയ് കൈതാരത്ത്, മേഖല കോഓഡിനേറ്റര്‍ ജോബിള്‍ വടാശേരി എന്നിവര്‍ സന്ദര്‍ശിച്ചു. പുലിയെ കെണിവെച്ച് പിടികൂടണമെന്നും ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ കുങ്കിയാനയെ കൊണ്ടുവന്ന് ഉള്‍വനത്തിലേക്ക് കയറ്റിവിടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ല കലക്ടറെ നേരില്‍കണ്ട് ആവശ്യങ്ങളടങ്ങുന്ന നിവേദനം നല്‍കിയതായും ഇവര്‍ അറിയിച്ചു. ജിന്നറ്റ് മാത്യു, പന്തല്ലൂക്കാരന്‍ പൗലോസ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. TCM KDA 2 nivedhanam collector വന്യജീവി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജയ്കിസാന്‍ ആന്ദോളന്‍ നേതാക്കള്‍ കലക്ടർ ഹരിത വി. കുമാറിന്​ നിവേദനം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story