Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠന ക്ലാസും ഐ.ഡി കാർഡ്...

പഠന ക്ലാസും ഐ.ഡി കാർഡ് വിതരണവും

text_fields
bookmark_border
തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ല കമ്മിറ്റി ആഗസ്റ്റ് 11ന് അംഗങ്ങൾക്കായി പഠനക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വലപ്പാട് ബീച്ച് കൊടിയമ്പുഴ ഹാളിലാണ് ക്ലാസ് നടക്കുക. പുതുക്കിയ ഐ.ഡി കാർഡ് വിതരണവും നടക്കും. അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനക്കൂപ്പണിന്‍റെ ആദ്യ വിൽപനയും നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് സാബു തൃപ്രയാർ, സെക്രട്ടറി ജിജു റപ്പായി, ട്രഷറർ പി.സി. ഹൈദ്രോസ്, സംസ്ഥാന കൗൺസിൽ അംഗം ബിജു രാഗം തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story