Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികക്ക് വേണ്ടിയുള്ള...

വയോധികക്ക് വേണ്ടിയുള്ള തിരച്ചിൽ വിഫലം

text_fields
bookmark_border
വയോധികക്കുവേണ്ടിയുള്ള തിരച്ചിൽ വിഫലം ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം തൊഴുപാടം താഴത്തേ കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന വയോധികക്കുവേണ്ടിയുള്ള തിരച്ചിൽ വിഫലം. വേട്ടേകരൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻ കുളത്തിൽ പരേതനായ കൃഷ്ണന്‍റെ മകൾ പാർവതിയെയാണ് (79) കാണാതായത്. ബധിരയായ ഈ വയോധികയുടെ ചെരിപ്പും വസ്ത്രങ്ങളും പുഴയോരത്തുനിന്ന് കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story