Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദീർഘദൂര സർവിസുകളും...

ദീർഘദൂര സർവിസുകളും വെട്ടിക്കുറച്ചു

text_fields
bookmark_border
തൃശൂർ: പ്രാദേശിക സർവിസുകളോടൊപ്പം ജില്ലയിലെ ചില ദീർഘദൂര സർവിസുകളെകൂടി കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചു. തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ ഡിപ്പോകളിൽനിന്ന്​ പുറപ്പെടുന്ന ദീർഘദൂര സർവിസുകൾകൂടി കെ.എസ്.ആർ.ടി.സി ഇല്ലാതാക്കി. ജില്ലയിലെ 50 ലോക്കൽ സർവിസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. തൃശൂർ-18, ഇരിങ്ങാലക്കുട-മൂന്ന്​, പുതുക്കാട് -ഒമ്പത്​, മാള-12, ഗുരുവായൂർ-12 എന്നിങ്ങനെ സർവിസുകളാണ് കുറച്ചത്. പടം: tcr john 10 : തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പെട്രോൾ പമ്പ്
Show Full Article
TAGS:
Next Story